Vishvasa nawkayathil njan
Song
- Malayalam
1 വിശ്വാസ നൗകയതിൽ ഞാൻ
ലോകമാം വാരിധിയിൽ;
ശോഭനമാം നിത്യഗേഹം-നോക്കി
ഓട്ടം ഓടുന്നു (2)ആകാംക്ഷയായ് ഓടുന്നു ഞാൻ
ആ നൗവ്യ ഗേഹം പൂകാൻ
ആത്മമണാളനാം യേശുവേ കാണും-ഞാൻ
അന്നു തിരും എൻക്ലേശം(2)2 കൂരിരുൾ മൂടി വരുമ്പോൾ
സാത്താന്യ ശോധനകൾ;
ഭീകരമായ് വന്നെന്നാലും
ഭദ്രമായ് കാക്കും കർത്തൻ(2);- ആകാം...3 തേജസ്സിൽ വാസം ചെയ്തീടും
ശുദ്ധരോടൊത്തു ഞാനും;
അവകാശം പ്രാപിച്ചീടും
ആ നാൾ അതാസന്നമേ(2);- ആകാം...4 കാന്തനായ് യേശു മഹേശൻ
കാഹള ധ്വനിയോടെ;
വാനിൽ വെളിപ്പെടും നേരം
കാന്തയായ് ഞാനും ചേരും(2);- ആകാം...5 പൂർണ്ണ ജയം പ്രാപിച്ചോരാം
കാന്തയാം ശുദ്ധർ ഗണം;
ശാലേമിൻ രാജാ നിൻ കൂടെ
വാഴും നിത്യം തേജസ്സിൽ(2);- ആകാം.. - English
1 Vishvasa nawkayathil njan
Loakamam varidhiyil;
Shobanamam nitya’geham-noki
Oottam odunnu (2)Aakamshayayi oodunnu njan
Aa nawya geham pukan;
Alma’manalanam yeshuve kanum-njan
Annu theerum en klesham (2)2 Kurirul mudi varumpol
Sathanya shodanakal;
Bhekaramy vannennalum
Bharamay kakum karthen (2)3 Thejassil vasam cheythedum
Shudarodothu njanum;
Avakasham prapichidum
A anal athasanname (2)4 Kantanay yeshu maheshan
Kahala dwaniyode;
Vanil velipedum neram
Kanthayay njanum cherum(2)5 Purna jayam prapichoram
Kandayam shudar ganam;
Shalemin rajanin kude
Vazum nityam thejassil (2)
This song has been viewed 831 times.
