Nin hitham ennil ennum niraveratte
Song
- Malayalam
നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെ
നിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2)
ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ
എന്നെ എന്നും സഹായിക്കണേ (2)ഹല്ലേലൂയാ ഹല്ലേലൂയാ (2)
ആരാധിക്കും ഞാൻ എന്നെന്നും
പാടിടും ഞാൻ നിൻ നന്മകളെഅപ്പാ എന്നു വിളിക്കുവാൻ
യോഗ്യനല്ല ഞാൻ ഒരിക്കലും
പാപം എന്നിൽ പെരുകി
അന്യനായി നിൻ രാജ്യനിന്നുഎന്നിട്ടും സ്നേഹിച്ചു നീ
എന്നിട്ടും മാനിച്ചു നീ
ഉമ്മതെന്നു അണചു നീ
നന്മകൾ വർഷിപ്പിച്ചുഹല്ലേലൂയാ ഹല്ലേലൂയാ
ആരാധിക്കും ഞാൻ എന്നെന്നും
പാടിടും ഞാൻ നിൻ നന്മകളെവീണു ഞാൻ പല തവണയായി
ഓടി ഞാൻ നിൻ പാതയിൽ വിട്ടു
പോയി ഞാൻ നിൻ സന്നിതെ നിന്നു
മാറി ഞാൻ നിൻ ചാരെ നിന്നുനിൻ സ്നേഹം മാറിയില്ല
നീ എന്നെ തള്ളിയില്ല
നിൻ മുഖം മറച്ചതില്ല
വാഗ്ദത്തം മയിച്ചതില്ലഹല്ലേലൂയാ ഹല്ലേലൂയാ (2)
ആരാധിക്കും ഞാൻ എന്നെന്നും
പാടിടും ഞാൻ നിൻ നന്മകളെ - English
Nin hitham ennil ennum niraveratte
Nin Ishtangal ennil poornamakatte (2)
Oro Naalum Ninnil chaari jeevipaan
Enne ennum sahayikkane (2)Halleluyah Halleluyah (2)
Aarathikkum Njan Ennennum
Paadidum Njan Nin NanmakaleAppa ennu Vilikkuvaan
Yogyanalla njaan orikkalum
Paapam ennil peruki
Anyanaayi nin raajiyaninnuEnnittum Snehichu nee
Ennittum Maanichu nee
Ummathannu anachu nee
Nanmakal VarshipichuHalleluyah Halleluyah
Aaradhikkum njan enennum
Padidum njan nin nanmakaleVeenu njaan pala thavanayaai
Odi njaan nin pathayil vittu
Poyi njaan nin sannithe ninnu
Maari njaan nin chaare ninnuNin sneham maariyilla
Nee enne thalliyilla
Nin mugham marachathilla
Vagdatham MayichathillaHalleluyah Halleluyah (2)
Aarathukkum Njan Ennennum
Padidum Njan Nin Nanmakalae-Nin Hitham
This song has been viewed 1170 times.