Ente thathan ariyathe

Malayalam
എന്റെ താതനറിയാതെ അവൻ അനുവദിക്കാതെ

Song

  • Malayalam

    എന്റെ താതനറിയാതെ 
    അവൻ അനുവദിക്കാതെ
    ഈ പാരിടത്തിലെൻ ജീവിതത്തിൽ
    ഒന്നും ഭവിക്കയില്ല

    1 അലിവോടെയെന്നെ കരുതുന്നോൻ
    അനുദിനമറിയുന്നോൻ(2)
    തിരുകൈകളാൽ തഴുകുന്നതാൽ(2)
    മരുവെയിലടിയനു സുഖകരമാം;-

    2 ബലഹീനനായ് ഞാൻ തളരുമ്പോൾ
    എൻ മനമുരുകുമ്പോൾ(2)
    തകരാതെ ഞാൻ നിലനിന്നിടാൻ(2)
    തരുമവൻ കൃപയതുമതി ദിനവും;-

    3 അറിയേണമവനെ അധികം ഞാൻ 
    അതിനായ് അനുവദിക്കും(2)
    പ്രതികൂലവും മനോഭാരവും(2)
    പ്രതിഫലമരുളിടും അനവദിയായ്;-

     

     

  • English

    Ente thathanariyathe 
    Avan anuvadhikkathe
    Ee paridathilen jeevithathil
    Onnum bhavikkayilla

    1 Alivodeyenne karuthunnon
    Anudhinamariyunnon
    Thirukaikalal thazhukunnathal(2)
    Maruveyiladiyanu sukakaramam

    2 Balaheenanay njan thalarumpol
    En manamurukumpol
    Thakarathe njan nilaninnidan(2)
    Tharumavan krupayathumathi dhinavum

    3 Ariyenamavane adhikam njan 
    Athinaay anuvadhikkum 
    Prathikoolavum manobharavum(2)
    Prathibhalamarulidum anavadhiyay

Song added on : September 17, 2020
This song has been viewed 1570 times.

Rate This Song

YouTube Videos