Sakala jadathinum daivamaya
Song
- Malayalam
സകല ജഡത്തിനും ദൈവമായ
യെഹോവയ്ക്കു കഴിയാത്ത കാര്യമുണ്ടോ
സകലത്തിനും മതിയായവനാം
ദൈവത്തിനസാദ്ധ്യം ആയതുണ്ടോ
ദൈവത്തിനസാദ്ധ്യം ഒന്നുമില്ല
യെഹോവയ്ക്കു കഴിയാത്ത കാര്യമില്ലതകർന്നൊരു ഹൃദയത്തെ മറക്കുകില്ല
നുറുങ്ങുന്ന മനസ്സിനെ നിരസിക്കില്ല
മനസ്സലിയും മഹാകരുണയുള്ളോൻ
പ്രവർത്തിക്കും വലിയവ വൻകരത്താൽ
മടക്കിത്തരും നിന്റെ നാളുകളെ
ഉടുപ്പിക്കും അവൻ നിന്നെ സന്തോഷത്തെവാഗ്ദത്തം ഉള്ളതാൽ ഭയപ്പെടേണ്ടാ
വീരനാം ദൈവം വിടുവിച്ചീടും - തിരു
വായല്ലയോ അവ അരുളിയത്
നിശ്ചയമായി അതു നിവർത്തിയാകും
നിനയ്ക്കാത്ത വഴികളെ തുറക്കുമവൻ
ഉന്നതികളിന്മേൽ നടത്തുമവൻ - English
Sakala jadathinum daivamaya
Yehovaku kazhiyatha karyamundo
Sakalathinum mathiyayavanam
Daivathinasadhyam ayathundo
Daivathinasadhyam onnumilla
Yehovakku kazhiyatha karyam illaThakarnoru hridayathe marakkukilla
Nurungunna manasine nirasikkilla
Manasaliyum mahakarunayullon
Pravarthikkum valiyava vankarathal
Madakkitherum ninte nalukale
Uduppikkum Avan nine santhoshatheVagdhatham ullathal bhayapedenda
Veeranam dhaivam viduvichidum- Thiru
vayallayo ava aruliyath
Nischayamay athu nivarthiyakum
Ninekkatha vazhikale thurakkumavan
Unnathikalinmel nadathumavan
This song has been viewed 530 times.