Verpettu kidakkum asthipole
Song
- Malayalam
വേർപെട്ടു കിടക്കും അസ്ഥിപോലെ ഇനി മേലാലും ഞാൻ കിടക്കുകില്ല
എണ്ണിക്കൈ ആത്മാവ് ചലിചിടും നാലു ദിക്കിൽനിനും കാറ്റടിച്ചിടും - 2മഹാ സൈനികമ്പോൾ ഞാൻ നിവർന്നു നില്ക്കും
വന്നു ചേരിനിടും ഇനി വേണ്ടതെല്ലാംതാഴ്വാരെയും പഴും ശുനിയാമയിലും കിടകില്ല
ഒട്ടു ശേഷിക്കാതെ എല്ലാം വന്നു ചേരും ജീവിക്കും ഞാൻ നിവരും - 2
മഹാ ....എന്നും ചുട്ടി ചുട്ടി ഞാൻ നടക്കില്ല എന്നെ ആത്മാവിൽ ഉറങ്ങുമേ
അധികാരത്തോട് ഞാൻ പ്രഹവിക്കുവൻ ദൈവ ശബ്ദം എന്ന കാതിൽ കേൾക്കും - 2
മഹാ..വേർപെട്ടു കിടക്കും അസ്ഥിപോലെ ഇനി മേലാലും ഞാൻ കിടക്കുകില്ല
എണ്ണിക്കൈ ആത്മാവ് ചലിചിടും നാലു ദിക്കിൽനിനും കാറ്റടിച്ചിടും - 2
ഹ ഹ ഹ ഹ ഹല്ലേലൂയാ.. ഹോ ഹോ ഹോ ഹോ ഹോസന്നാ - English
Verpettu kidakkum asthipole ini melalum njan kidakukilla
ennikai athamavu chalichidum naalu dikilninum kattadichidum - 2Maha sainiyampol njan nivarnu nilkum
vannu chernidum ini vendathellamThazhvareyum pazhum shuniyamayilum kidakukilla
ottu sheshikathe ellam vannu cherum jeevichidum njan nivarnu nilkum - 2
maha ....Ennum chutti chuttti njan nadakukilla enne athmavil urapikkume
adhikarathode njan prahavikuvan daiva shabdam en kathil kelkum - 2
maha..Verpettu kidakkum asthipole ini melalum njan kidakukilla
ennikai athamavu chalichidum naalu dikilninum kattadichidum - 2
ha ha ha ha hallelujah.. ho ho ho ho hosanna
This song has been viewed 679 times.