Daiva sannidhau njaan sthothram
Song
- Malayalam
1 ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും
ദൈവം നൽകിയ നന്മകൾക്കായ്
ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്
ഹല്ലേലുയ്യ ഗീതം പാടും ഞാൻപാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും
സ്തോത്രഗീതം പാടി സ്തുതിക്കും (2)2 അന്ധകാരമെൻ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി
ബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽ
ബന്ധനങ്ങളഴിച്ചുവല്ലോ(2);-3 ശത്രുവാമെന്നെ പുത്രനാക്കുവാൻ
പുത്രനെ കുരിശിലേൽപ്പിച്ചു
പുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യം
സ്തോത്രഗീതം പാടി സ്തുതിക്കും(2);-4 വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാൻ
ഒളിവിതറും നൽ തെളിവചനം
എളിയവനെന്നും ഘോഷിക്കും(2);- - English
1 daiva sannidhau njaan sthothram padidum
daivam nalkiya nanmakalkkay
daivam eeki than sunuve papi enikkay
halleluyah geetham padum njaanpaadi sthuthikum njaan paadi sthuthikum
sthothra geetham paadi sthuthikum (2)2 andhakaramen andharamgathe
bandhanam cheithadimayakki
bendhurabhanam than svanta puthranal
bendhanangal azichuvallo;-3 shathruvamenne puthranakuvan
puthrane kurishil eelppichu
puthra’thavam nalki ha ethra sawbhayam
sthothra geetham paadi sthuthikum (2)4 vilichu enne velichamakki
vilichavany shobhippan
oli vitharum nal theli vachanam
eliyavan ennum ghoshikum;-
This song has been viewed 1427 times.
