Yah ente sthithi maattum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 yah ente sthithi maattum
nishchayamen maname
yaakkobu santhoshikkum
yisraayel ennum aanandikkum

yaah nallavan aaraadhikkaam
avan vallabhan aanandikkaam
mathiyayavan avan ellaattilum

2 kaividillavanenne
ullam kalangeedumpol
yaah ente sthithi maattum
nishchayamen maname;-

3 thaamasikkill’orikkalum
thakka samayath’thorukkum
yaah ente sthithi maattum
nishchayamen maname;-

This song has been viewed 580 times.
Song added on : 9/26/2020

യാഹെന്റെ സ്ഥിതി മാറ്റും

1 യാഹെന്റെ സ്ഥിതി മാറ്റും
നിശ്ചയമെൻ മനമേ
യാക്കോബു സന്തോഷിക്കും
യിസ്രായേൽ എന്നും ആനന്ദിക്കും

യാഹ് നല്ലവൻ ആരാധിക്കാം
അവൻ വല്ലഭൻ ആനന്ദിക്കാം
മതിയായവൻ അവൻ എല്ലാറ്റിലും

2 കൈവിടില്ലവനെന്നെ
ഉള്ളം കലങ്ങീടുമ്പോൾ
യാഹെന്റെ സ്ഥിതി മാറ്റും
നിശ്ചയമെൻ മനമേ;- യാഹ്...

3 താമസിക്കില്ലൊരിക്കലും
തക്ക സമയത്തൊരുക്കും
യാഹെന്റെ സ്ഥിതി മാറ്റും
നിശ്ചയമെൻ മനമേ;- യാഹ്...

You Tube Videos

Yah ente sthithi maattum


An unhandled error has occurred. Reload 🗙