Daivam cheytha nanmakale marakan
Song
- Malayalam
1 ദൈവം ചെയ്ത നന്മകളെ
മറക്കാൻ കഴിഞ്ഞിടുമോ
എന്റെ ആപത്തിലും എന്റെ രോഗത്തിലും
അവനെന്നെന്നും മതിയായവൻ;-2 പഴി ദുഷികളും ഏറിടുമ്പോൾ
നിന്ദിതനായ് തീർന്നിടുമ്പോൾ
ആശ്വസിപ്പിക്കും തൻ വാഗ്ദത്തം
ആശ്രയിക്കും ഞാനതിലെന്നുമേ;-3 കൊടുങ്കാറ്റിലും ചുഴലിയിലും
വഴി കണ്ടവൻ എൻ നാഥൻ
അവനെന്റെ ആത്മ നാഥൻ
ഞാൻ ചാരീടുമവൻ മാർവ്വതിൽ;-4 മുൾ പടർപ്പിന്റെ നടുവിൽ നിന്നും
ഉയരുന്നതാം ദൈവശബ്ദം
ചെരുപ്പെറിയുക വടിയിടുക
ദൈവശക്തിയെ പ്രാപിക്കുവാൻ5 ശത്രു എന്നെ ജയിക്കയില്ല
സൈന്യ നായകൻ മുൻപിലുണ്ട്
പിൻ തുടർന്നീടുമവൻ പാതയിൽ
ജയം നിശ്ചയം യേശുവിനായ്;- - English
Daivam cheytha nanmakale
marakan kazhinjidumo
ente aapathilum ente rogathilum
avanennennum mathiayavanPazhi dhushikalum eridumpol
Nninnithanai theernnidumpol
Aaswasippikum than vagdatham
Aasraikum njanathil ennumeKodum kaattilum chuzhaliyilum
Vazhi kandavan en nathan
Avanente aalma nathan
Njan charidum avan marvathilMul padarppinte naduvil ninnum
uyarunnatham daiva sabdham
cherupperiyuka vadi iduka
daiva shakthiye prapikuvanshathru enne jayikkayilla
sainnya nayakan munpilunde
pin thudarnnidum avan paathayil
Jayam nichayam yeshuvinai
This song has been viewed 461 times.