Mahimayin yeshu vegathil thanne
Song
- Malayalam
മഹിമയിൻ യേശു വേഗത്തിൽ തന്നെ
മേഘത്തിൽ വന്നിടുമേ
ശുദ്ധസഭയാം കാന്തയെ വേഗം
മേഘത്തിൽ ചേർത്തിടുമേ(2)1 കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെ
പോയിടും നിശ്ചയമായ്
ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നും
പോയിടും ഭാഗ്യനാട്ടിൽ(2)2 ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹം
കിട്ടുമൊരുനാളിൽ
ദൈവ ദൂതതുല്യരായ് പോയിടാമെന്നും
പ്രിയന്റെ രാജ്യത്തിൽ(2)3 ആയിരം വർഷം ഈ ഭൂമിയിൽ
വാഴും രാജാക്കന്മാരായ്
മഹാരാജനാം യേശുവിൻ കൂടെ
വാഴുന്ന നാളുകൾ ദൂരമല്ല(2)4 ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നു
കാഹളം ഊതാനായ്
ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെ
മൃതരെ നൽകീടാൻ(2) - English
Mahimayin yeshu vegathil thanne
Meghathil vannidume
Suddhasabhayaam kanthaye vegam
Meghathil cherthidume(2)1 Kannunerillaatha lokathil thane
poyidum nishchayamaay
ie chutteriyaanulla bhoomiyil ninnum
poyidum bhaagya naattil(2)2 Jeernnikkaathulla thejassin deham
Kittum orunaalil
Daiva dootha thulyaraay poyidamennum
Priyante raajyathil(2)3 aayiram varsham ie bhoomiyil
vaazhum raajakkanmaraay
maharajanaam yeshuvin koode
vaazhunna nalukal dooramalla(2)4 daivadoothanmar nannaay orungunnu
kahalam oothanaay
bhoomi njarangunnu daiva mumpaake
mrithare nalkedaan(2)
This song has been viewed 783 times.
