Yeshu raajan ente daivam
Song
- Malayalam
യേശു രാജൻ എന്റെ ദൈവം
സകലവും സൃഷ്ടിച്ച ദൈവം
അതിശയം ചെയ്യുന്ന ദൈവം
എനിക്കായ് കരുതുന്നവൻ1 അബ്രഹാമിന്റെ ദൈവം
യിസ്ഹാക്കിന്റെ ദൈവം
യാക്കോബിന്റെ ദൈവം
താൻ എന്റെ ദൈവമല്ലോ2 ദാനിയേലിന്റെ ദൈവം
ഇയ്യോബിന്റെ ദൈവം
ദാവീദിന്റെ ദൈവം താൻ
എന്റെ ദൈacവമല്ലോ3ഹന്നായെ മാനിച്ച ദൈവം
എലിസബത്തിന്റെ ദൈവം
സാറായുടെ ദൈവം താൻ
എന്റെ ദൈവമല്ലോ - English
Yeshu raajan ente daivam
Sakalavum srishticha daivam
Athishayam cheyyunna daivam
Enikkaay karuthunnava1 Abrahaaminte daivam
Yisahaakkinte daivam
Yaakkobinte daivam thaan
Ente daivamallo2 Daaniyelinte daivam
Iyyobinte daivam
Daaveedhinte daivam thaan
ente daivamallo3 Hannaaye maanicha daivam
Elizabethinte daivam
Saarraayude daivam thaan
Ente daivamallo
This song has been viewed 613 times.
