Sthutikkam naam stuthichidam
Song
- Malayalam
സ്തുതിക്കാം നാം സ്തുതിച്ചീടാം
അത്യുന്നതനെ വാഴ്ത്തീടാം (2 )
തിരുനാമത്തെ വാഴ്ത്തീടാം
തിരു തേജസ് വനാഗിഡം (2 )എല്ലാ നാവും വാഴ്ത്തും
സർവശക്തൻ (3 )മഹത്വത്തിൽ പ്രിയനേ ഓർക്കാം
തൻ വരവിനായി ഒരുങ്ങിടാം (2 )
മാർവാതിൽ ചരിടം കൃപാകളെ ഓർത്തിടാം (2 )എല്ലാ നാവും ..
യേശുവിൽ നാം ആനന്ധികം
തിരു വചനത്തിൽ ആശ്രയിക്കാം (2 )
ലോകത്തെ ജയിച്ചവൻ യേശു എൻ രക്ഷകൻ (2 )എല്ലാ നാവും...
- English
sthutikkam naam stuthichidam
athyunnatane vazhthidam (2 )
thirunamathe vazhthidam
thiru thejase vanagidam (2 )ella naavum vazhthum
sarvashakthan (3 )mahatvattil priyane orkkam
than varavinayi orungidam (2 )
marvatil charitam kripakale orthidam (2 )ella naavum ..
yesuvil naam anandhikam
thiru vachanathil ashrayikkam (2 )
lokathe jayichavan yesu en raksakan (2 )ella naavum.
This song has been viewed 390 times.