Maranatha nammude yeshu

Malayalam
മാറാനാഥാ നമ്മുടെ യേശു വേഗം വരും

Song

  • Malayalam

    മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)
    നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)
    നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേ
    വേഗം നാം വാനിൽ പറന്നുയരും

    1 എന്നെ ജീവകിരീടം   അണിയിപ്പാൻ
    മുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേ
    എന്‍ ഹിതമെല്ലാം നീങ്ങിടട്ടേ
    ആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെ

    2 ഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികം
    ആ നല്ല നാളെയെ ഓര്‍ക്കുമ്പോൾ
    എന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേ
    ആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ

Song added on : September 20, 2020
This song has been viewed 646 times.

Rate This Song