Sankethamam nal nagaram
Song
- Malayalam
സങ്കേതമാമം നൽ നഗരം
ശാന്ത സുന്ദരമാം നൽ ദേശം
സർവ്വ ഭൂവാസികളിൻ രക്ഷയ്ക്കായ് പണിയും
സർവ്വേശു രാജന്റെ ഭവനം1 കാലങ്ങളേറെ കഴിയുകയില്ല
കാന്തനാം യേശു വന്നീടും
കഷ്ടങ്ങളോ മാറിടുമേ
കണ്ണീരിൻ വിലാപങ്ങൾ മാറുംസ്തുതി ഗീതം പാടി പുകഴ്ത്തും
പുതിയൊരു യെരുശലേം നാട്ടിൽ
പൊന്നിൻ പ്രഭയേറും രാജാധിരാജൻ
നീതിയിൻ സൂര്യനായ് വാഴും;-2 ലോകത്തിലവൻ ചെയ്ത നന്മകളോർക്കുമ്പോൾ
മാനസ്സം നന്ദിയാൽ പിടയുന്നു
പാപത്തിൽനിന്നെന്നെ വീണ്ടെടുപ്പാനായ്
കാൽവറിക്കുരിശങ്ങേറിസ്തുതി ഗീതം പാടി പുകഴ്ത്തും
പുതിയൊരു യെരുശലേം നാട്ടിൽ
പൊന്നിൻ പ്രഭയേറും രാജാധിരാൻ
നീതിയിൻ സൂര്യനായ് വാഴും;- - English
sankethamam nal nagaram
shantha sundaramaam nal desham
sarvva bhuvasikalin rakshaykkaay paniyum
sarvveshu rajante bhavanam1 kalangalere kazhiyukayilla
kanthanam yeshu vanneedum
kashdangalo maridume
kannerin vilapangal marumsthuthi getham padi pukazhthum
puthiyoru yerushalem naattil
ponnin prabhayerum rajadhirajan
neethiyin suryanay vazhum;-2 lokathilavan cheytha nanmakalorkkumpol
manassam nandiyaal pidayunnu
papathil ninnenne veendeduppaanay
kalvarikkurishangerristhuthi getham padi pukazhthum
puthiyoru yerushalem naattil
ponnin prabhayerum rajadhirajan
neethiyin suryanay vazhum;-
This song has been viewed 568 times.
