Gilayadile vaidyane nin thailam

Malayalam
ഗിലയാദിലെ വൈദ്യനേ നിൻ തൈലം

Song

  • Malayalam

    ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ
    ഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)

    ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾ
    ആകുല ചിന്തയാൽ നീറിടുമ്പോൾ (2)
    ക്രൂശിലെ സ്നേഹം ധ്യാനിച്ചിടും
    എൻ മനം ശാന്തമാകും (2)

    ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ...

    രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ
    മാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)
    നിൻ തൈലമെന്നിൽ പകരേണമേ
    ഞാൻ സൌഖ്യമാകും (2)

  • English

    gilayaadile vaidyane nin thailam pakarename
    gilayaadile vaidyane enne kazhukename (2)

    bhaarangalaal njaan thakarnnidumpol
    aakula chinthayaal neeridumpol (2)
    krooshile sneham dhyanichidum
    en manam shanthamakum (2)

    gilayaadile vaidyane nin thailam pakarename

    rogangalaal njaan valanjidumpol
    maanushya peedayaal nurungidumpol (2)
    nin thailamennil pakarename
    njaan soukhyamaakum (2)

Song added on : September 18, 2020
This song has been viewed 670 times.

Rate This Song

YouTube Videos