Aaradhana karthanaaradhana
Song
- Malayalam
1 ആരാധന കർത്തനാരാധന(2)
തന്റെ ജീവനെ തന്ന യേശു
രാജാവാം കർത്താവിനു
നന്ദിയോടിന്നുമെന്നും ആരാധന2 ആരാധന കർത്തനാരാധന (2)
നിന്റെ പ്രാകാരങ്ങളിൽ നല്ല
സ്തുതി ഗാനങ്ങൾ പാടാൻ
ബലം തന്ന യേശു കർത്തനാരാധന3 ആരാധന കർത്തനാരാധന (2)
നിന്റെ പ്രാകാരങ്ങളിൾ ചേർത്തു
തിരുനിവാസത്തെ കാട്ടി
യാഗപീഠേ മറക്കുന്നോനാരാധന4 ആരാധന കർത്തനാരാധന (2)
എന്റെ ഹൃദയത്തിൽ മോദംനൽകി
ആത്മാവിനു ജിവൻ തന്നു
പരിശുദ്ധ കർത്താവിന്നാരാധന5 ആരാധന കർത്തനാരാധന (2)
എന്റെ കണ്ണുനീർ മാറ്റിനല്ല
മുന്മഴ നല്കിയെന്നെ
സീയോനിലെത്തിക്കുന്നോനാരാധന
This song has been viewed 602 times.