Priyan varume priyan varume
Song
- Malayalam
പ്രിയൻ വരുമേ , പ്രിയൻ വരുമേ
രാജാധി രാജാവായി വരുമേ
കർത്താധി കർത്താവായി വരുമേമണ്ണിലുറങ്ങും വിശുദ്ധരെല്ലാം
വിൺ മഹിമ പ്രാപിക്കും,
കണ്ണിമേക്കും ഞൊടി നേരത്തിൽ
പ്രിയൻ സവിതെ ചേർന്നിടും, ( പ്രിയൻ..)കോടി കോടി ദൂതരുമായി
ആർത്തുപാടി സ്തുതിച്ചിടും ,
കോട്ടമില്ല നാട്ടിൽ ഞാൻ
താഥൻ സവിധേ വസിച്ചിടും ( പ്രിയൻ..)ലോകവും അതിൻ മോഹവും ഒഴിഞ്ഞുപോയിടും
നിത്യമായൊരു വാസസ്ഥലം
സ്വർഗ്ഗരാജ്യേ ഒരുക്കുമവൻ ( പ്രിയൻ..)ഭൂമിയും അതിൻ പൂർണതയും
ഭൂതലവും നിവാസികളും
കാത്തു പാർത്തു പാർത്തലത്തിൽ
കാന്തൻ വരവിനായി പാർത്ഥിടുന്നേ ( പ്രിയൻ..)കാണുന്നതെല്ലാം താൽക്കാലികം കാണാത്തതോ നിത്യമാം
സ്വർഗ്ഗ നാട്ടിൽ പ്രിയൻ വീട്ടിൽ
നിത്യകാലം വസിച്ചിടും ( പ്രിയ - English
Priyan varume priyan varume
rajadhi rajavayi varume karthadhi kathavayi varumemannil urangum vishudhara ellam vin mahima prabhikum
kannimekum nodi nerathil priyan savidhe chernidum.kodi kodi dootharumayi athupaadi sthuthichidum
kottam illa nattil njan thathan savidhe vasichidumlokavum athin mohavum ozhinju vegam poyidum
nithyamayi oru vasasthalam sawarga rajye orkum avanbhoomiyum athin poornatheyum bhuthalavum nivasigalum
kathu parthu parthalathil kanthan varavinayi parthidumekannunathelam thalkaligam kanathado nithyamam
swarga nattil priyan vetill nithya kalam vasichidum
This song has been viewed 576 times.