Sarrwaadhipanaam Yahovayinkal

Malayalam
സർവാധിപനാം യഹോവയിങ്കൽ

Song

  • Malayalam

    സർവാധിപനാം യഹോവയിങ്കൽ
    സർവാശ്രയവുമതായ്
    വഴിയും സത്യവും ജീവനുമായോൻ
    കൂടെ അഭയമാതായ് (2)

    എൻ അഭയം എൻ അഭയം
    എൻ ജീവദായകനേ (2)

    വെയിലേറ്റു വാടുമീ പാഴ്മരുവിൽ
    തളർന്നീടും ഞങ്ങൾക്കു സാന്ത്വനമായ് (2)
    എന്‍റെ സ്‌നേഹിതൻ നീ എന്‍റെ പരിപാലകൻ
    എന്‍റെ ആയുസ്സിൻ നാളെലാം കാത്തീടും നീ (2)..      എൻ അഭയം

    അലറുന്ന ആഴിയിൻ തിരകളാലെ
    താഴും തോണിയിൽ വലയുന്ന നേരത്തും നീ (2)
    നിന്‍റെ കരുതലിൻ സ്‌നേഹത്തിൻ കരങ്ങളാലെ
    എന്നെ വിശ്വാസതീരത്തിൽ അണച്ചീടും നീ (2)..      എൻ അഭയം

    എല്ലാ നാളും കൂടെ തുണയായി
    നിത്യസാന്നിധ്യത്താൽ കൂടെ ഗമിച്ചിടും നീ (2)
    ഭയപ്പെടേണ്ട എന്നു താൻ കല്പിച്ചിടും
    നിത്യപാതയിൽ എന്നെന്നും  കരുതീടും നീ (2)..      എൻ അഭയം

  • English

    Sarrwaadhipanaam Yahovayinkal 
    Sarrwaashrayavumathaay 
    Vazhiyum sathyavum jeevanumaayon 
    Koode abhayamathaay (2) 

    En abhayam en abhayam 
    En jeevadaayakanae (2) 

    Veyilaetthu vaadumee paazhmaruvil 
    Thalharrnneedum njangalhkku saanthvanamaay (2) 
    Ente snaehithan nee erte paripaalakan 
    Ente aayussin naalheilaam kaththeedum nee (2)..      En abhayam 

    Alarrunna aazhiyin thirakalhaale 
    Thaazhum thcnhiyil valayunna neeraththum nee (2) 
    Ninte karuthalin snaehaththin karangalhaale 
    Enne viswaasatheeraththil anhachcheedum nee (2..      En abhayam 

    Ellaa naalhum koode thunhayaayi 
    Nithyzsaarnidhyaththaai koode gamichchidum nee (2) 
    Bhayappedaenda ennu thaan kalppichchidum 
    Nithyapaathayil ennennum karutheedum nee (2)..      En abhayam

Song added on : March 27, 2019
This song has been viewed 836 times.

Rate This Song

YouTube Videos