Adayalengal kanunde orungitundo
Song
- Malayalam
1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?
മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ
കാഹളനാദം നീ കേൾക്കും മുമ്പേ
പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ
മങ്ങുന്ന വിളക്കുകൾ തെളിയിക്കുക;-2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം
ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു
യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ
യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;-3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം
പാട്ടോടും ആർപ്പോടും വരും സീയോനിൽ
യേശു രാജന്റെതിരേൽപിൽ നീ കാണുമോ
കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;- - English
1 Adayalangal kaanunnude orungeetundo nee?
Maddhya vanil yeshu velippedume
Kahalanadam nee kelkkum mumpe
Pathrangalil enna vegam nirachu-kollename
Mangunna vilakkukal theliyikkuka;-2 Lekshangalil sundaranam en priyan vagdathamOrkkumpol en vancha eeridunnuYathra-maddhye urangunna seeyeon sangkameYahovakkay kathirunnu shakthiye puthukkukaKathirikunnavarkkay priyan varunne;-3 Raktham kondu veendedutha shuddhimanmarellam
Paattodum aarppodum varum seeyonil
Yeshu rajante-ethirelppil nee kaanumo
Kattu-prakkal samgamellam virunnu shala thannil
Nirayunna kazhcha ithoranadhamallo;-
This song has been viewed 3868 times.
