Aaradhana samayam athyantha
Song
- Malayalam
1 ആരാധനാസമയം അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം2 ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി
സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ3 അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ
കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ4 സന്തോഷശോഭനം മൂന്നാം മഹത്ദിനം
സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം5 പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി
സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി6 സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ
വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ7 ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ
ജയകിരീടമണിയും ക്രിസ്തുരാജനു ഹാ! ജയമേ - English
1 Aaraadhana samayam athyantha bhakthimayam
Aaraalum vandyanaam kristhuveyorkkukil
Theerumenn-aamayam2 Shakthi dhanam sthuthi sthothram bahumathi
Sakalavum kristheshuvinnu jayam Halleluyya3 Akkaalvari malayil kodumpaapiyen nilayil
Kurishil marichu paapachumadu vahichu thaan thalayil4 Santhosha shobhanam moonnaam mahal dinam
Sarvva vallabhanuyirthu bhakthare paaduvin keerthanam5 Pithaavin sannidhi thannil prathinidhi
Sadaa namukku shreeyeshuv undaakayaalilla shikshaavidhi6 Swarggeya thejassil melil vihaayassil
Vannu namukkavan nalkum prathiphalam doothagana sadassil7 Jayam jayam jayam halleluyya jayame
Jaya kireedamaniyum kristhu raajanu haa! jayame
This song has been viewed 771 times.
