Kunjungal njangal
Song
- Malayalam
കുഞ്ഞുങ്ങള്‍ ഞങ്ങള്‍
യേശുവിന്‍ കൂടെ
പാടി പോയിടുന്നു (2)
ആര്‍ത്തു പാടി സ്നേഹത്തിന്‍ ഗീതം
ലോക നാഥന്‍ യേശുവിന്‍ ഗീതം (2) (കുഞ്ഞു..) - English
Kunjungal njangal
yesuvin koode
padi poyidunnu (2)
artthu padi snehathin gitam
loka nathan yesuvin gitam (2) (kunju..)
This song has been viewed 3141 times.