Mannavane mahonnatha ninne njangal vandhikkunnu
Song
- Malayalam
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയോഴികയാരുമേ
ഞങ്ങൾക്കാശ്രയമായി മേലിലും നീ മാത്രമേദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധ
ദോഷികളാം ഞങ്ങളിതിനെന്തുള്ളു
ഓർത്താൽ നിന്റെ നാമം ചൊല്ലിടാനും പോരായെമഹാദേവ മക്കൾ ഞങ്ങൾ തിരുമുൻപിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം
സർവഖേദവും തീർത്തു നീ ഞങ്ങൽക്കേകണംനിന്നെപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല
എന്നന്നേകും നിൻ സന്നിധേ വാഴുവാൻ
ദാസർകനുവാദം തന്നു മാർവിൽ ചേർക്കണംപൊന്നുനാഥാ പൊന്നുനാഥാ നിൻ മുഖം കണ്ടാനന്ദിപ്പാൻ
സ്വർഗ്ഗദേശത്തെന്നു വന്നു ചേർന്നിടും
ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻഭക്തന്മാരെ രാപ്പകൽ നാം തിരുമുൻപിലാരാധിപ്പൻ
എത്രവേഗം വാനരാജ്യേ പോയിടാം
സർവസമ്മോദവും ലഭിച്ചെന്നും പാർത്തിടാം - English
Mannavane mahonnatha ninne njangal vandhikkunnu
Idharayil nee'yozhinji'larume
Njangal'kashryamay melilum nee'mathrameDaiva'dutha'sainyam ninne namikunnu parishida
Doshikalam njgalithi'nethullu
Orthal ninte namam cholliyalum porayeMahadeva makal njgal thiru'munpil vanangunnu
Mari'poli'nnanuragham nalkanam
Sarva'kedam therthu nee njagal'kakanemNinneppolor dhanamilla ninneppolor sukamilla
Ennannekum nin'mukathil vazuvan
Dasar'kanuvadam thannu marvil cherkanamPonnu'nada ponnu'nada nin'mukam kand'anadippan
Sworga'desha'thennu vannu chernnidum
Loka sankadangl'ozinjangu vazhuvanBhakthanmare rappakal nam thirumunpil'aradippan
Ethra'vegam vana'raje poyidam
Sarva'sammodavum labichennum parthidam
This song has been viewed 2169 times.
