Sthuthichidum njaan ninne ennumennum

Malayalam
സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും

Song

  • Malayalam

    സ്തുതിച്ചിടും ഞാൻ നിന്നെ എന്നുമെന്നും
    കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാൻ(2)
    പതിച്ചിടണേ നിൻ കൺകളെന്നിൽ
    മതി മതിയായി ലോകവാസം(2)

    1 നിൻപാദത്തിൽ ഞാൻ മുത്തിടുവാൻ
    നിന്നിമ്പ ശബ്ദം കേട്ടിടുവാൻ(2)
    പ്രാണപ്രിയാ എന്നുവരും നീ
    എന്നെ ചേർത്തിടുവാൻ
    എന്നെ ചേർത്തിടുവാൻ(2);- സ്തുതിച്ചിടും..

    2 ക്രൂശിൻ മറവിൽ മറച്ചു നീ
    രക്തക്കോട്ടയിൽ വഹിച്ചു എന്നെ(2)
    ശത്രു കാണാതെ ദുഷ്ടൻ തൊടാതെ
    കാത്തു കൺമണി പോൽ
    കാത്തു കൺമണി പോൽ(2);- സ്തുതിച്ചിടും..

  • English

    sthuthichidum njaan ninne ennumennum
    kothichidunnu ninne kandiduvaan(2)
    pathichidane nin kankalennil
    mathi mathiyaayi lokavaasam(2)

    1 nin padathil njaan muthiduvaan
    ninnimpa shabdam kettiduvaan(2)
    pranapriyaa ennuvarum nee
    enne cherthiduvaan
    enne cherthiduvaan(2);- sthuthichidum..

    2 krushin maravil marachu nee
    rakthakkottayil vahichu enne(2)
    shathru kaanathe dushdan thodathe
    kaathu kanmani pol
    kaathu kanmani pol(2);- sthuthichidum..

Song added on : September 25, 2020
This song has been viewed 1220 times.

Rate This Song

YouTube Videos