Yeshuvin janame unarnnu
Song
- Malayalam
1 യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു
തൻ തിരുനാമത്തെ
കാഹള നാദം വാനിൽ മുഴങ്ങിടാൻ
കാലങ്ങൾ ഏറെയില്ല(2)പാടി പുകഴ്ത്തിടാം അവന്റെ നാമം
വാഴ്ത്തി സ്തുതിച്ചിടാം അവന്റെ നാമം
കാന്തനാം യേശുവിൻ കാഹളം ധ്വനിപ്പാൻ
കാലങ്ങൾ ഏറെയില്ല(2)2 യുദ്ധങ്ങളും ക്ഷമവും ഏറി
ദുഷ്പ്രവർത്തി ഭുവിലാകെ നിറഞ്ഞു
ദ്രിഷ്ട്ടി വച്ചു നടക്കുക ജനമേ
സൃഷ്ടിതാവ് കാട്ടി തന്ന വഴിയെ(2);-3 രോഗം ദുഃഖം ജീവിതത്തിൽ ഏറി
മാനവർക്കു ഭീതി ഭയം ഏറി
ക്ലേശമില്ലാ നാട്ടിൽ ചെന്നു ചേരാൻ
യേശുവിന്റെ പാത തേടു ജനമേ(2);- - English
1 yeshuvin janame unarnnu ghoshikko
than thirunamathe
kahalanadam vaanil muzhangidan
kalangal eereyillapadi pukazthidam avante namam
vazhthi sthuthichidam avante namam
kanthanam yeshuvin kaahalam
dhvanippan kaalangalereyilla2 yudhangalum kshamavum eri
dushpravrthi bhoovilaake niranju
drshti vachu nadakkuka janame
srisdithavu kattithanna vazhiye;-3 rogam dukham jevithathileri
manavarkku bheethi bhayameri
kleshamillaa naattil chennu cheraan
yeshuvinte patha thedu janame;-
This song has been viewed 630 times.
