Paulose sleeha dhanyan
Song
- Malayalam
പൗ-ലോസ് ശ്ലീഹാ ധന്യന്‍ചൊല്‍
കേ-ട്ടേന്‍ ഇതേ-വം
നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ച്
ഇങ്ങോരുവന്‍ വന്നറിയിച്ചാല്‍
വാനവനെങ്കിലും ആ ദൂ-തന്‍
താനേല്‍ക്കും സഭയിന്‍ ശാ-പം
പലതരമുപദേശ-ങ്ങളഹോ
പാരില്‍ മുളച്ചുപരക്കുന്നു
ദൈവത്തിന്‍ ഉപദേശം തൊട്ട്
അവസാനിപ്പിപ്പോന്‍ ധ-ന്യന്‍ - English
Paulose sleeha dhanyan
Cholkatte ithevam
Ningale njangal areechathozhich
ingoruvan vannariyichal
Vanavanenkilum aadoothan
Thanelkum sabhayin saapam
Palatharam upadeshangala ho
Paril mulachu parakkunnu
This song has been viewed 4018 times.
