Njan ninne kaividumo njan ninne

Malayalam
ഞാൻ നിന്നെ കൈവിടുമോ

Song

  • Malayalam

    ഞാൻ നിന്നെ കൈവിടുമോ 
    ഞാൻ നിന്നെ കൈവിടുമോ
    എണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ 
    ഞാൻ നിന്നെ കൈവിടുമോ

    1 കൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾ
    എൻ ചിറകിൻ മറവിൽ അഭയം നൽകി(2)
    പച്ചപുൽമേടുകളിൽ നിന്നെ നടത്തി
    സ്വഛമാം ജലവും നൽകി(2);- ഞാൻ...

    2 നീ യാത്ര ചെയ്യും മുൻപും പിൻപും
    ദൂതന്മാരെ കാവലായ് തന്നില്ലേ(2)
    ആഹാര പാനിയം സർവ്വവും നൽകി
    ക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ...

    3 വഴിയരികിൽ നീ കിടന്നപ്പോൾ
    പലരും നിന്നെ കണ്ടു മാറിപ്പോയി(2)
    ആ നേരവും നിന്റെ ചാരെ വന്നു
    മൃതുവായ് കാതിൽ ചൊല്ലി(2);- ഞാൻ...

     

  • English

    njaan ninne kaividumo
    njaan ninne kaividumo
    ennamillathulla nanmakal thannille
    njaan ninne kaividumo

    1 kuttu sakhikal ninne kaivittappol
    en chirakin maravil abhayam nalki 
    pachapulmedukalil ninne nadathi
    svachhamaam jalavum nalki;- njaan...

    2 nee yathra cheyyum munpum pinpum
    doothanmare kaavalaay thannille
    aahaara paniyam sarvvavum nalki
    kshemamaay nadathiyille;- njaan...

    3 vazhiyarikil nee kidannappol
    palarum ninne kandu maarippoyi
    aa neravum ninte chaare vannu
    mrithuvaay kaathil cholli;- njaan...

Song added on : September 21, 2020
This song has been viewed 5056 times.

Rate This Song

YouTube Videos