En priyante varavetam aduthu poyi
Song
- Malayalam
1 എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി
സമീപമായി ഏറ്റം ആസന്നമായി
ഒരുങ്ങീടാം പ്രീയ സോദരരേ
ധരിച്ചീടാം ദൈവവിശുദ്ധിയേഹാല്ലേലൂയ്യാ എന്നും പാടീടുവാൻ
ആനന്ദത്താൽ എന്നും ആരാധിക്കാം2 ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ
ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ
സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ
കാഹളധ്വനി വേഗം മുഴങ്ങീടാറായി3 സമയമിതേറ്റം അടുത്തുപോയി
മണവാളൻ വാതില്ക്കൽ വന്നീടാറായി
വിളക്കിലെണ്ണ തെളിയിച്ചീടാം
കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ1 en priyante varavetam aduthu poyi
sameepamayi eetam aasannamayi
orungeedam preeya sodarare
dharichedam daiva vishudhiye - English
1 en priyante varavetam aduthu poyi
sameepamayi eetam aasannamayi
orungeedam preeya sodarare
dharichedam daiva vishudhiyehalleloyah ennum padeduvaan
aanandathal ennum aaraadhikkam2 du:kha’durithanga’letam madutheedumpol
bhaarangalal manam thakarnnedumpol
santhoshippeen ennum aanandippeen
kahaladhvani vegam muzhangeedaray3 samayamithetam aduthupoyi
manavalan vathilkkal vanneedarayi
vilakkilenna theliyicheedam
kanthan varavil naam jayicheeduvan
This song has been viewed 524 times.