Yeshu natha neethi surya eekanam
Song
- Malayalam
1 യേശു നാഥാ നീതി സൂര്യ ഏകണം നിന്നാത്മദാനം
ദാസരിൽ ഈസമയത്തിൽ നാഥനെ
സർവ്വമാലൊഴിച്ചു ദിവ്യദാനം നല്കുക2 ഇന്നു നിന്റെ സന്നിധിയിൽ വന്നിരിക്കും ഞങ്ങളെ നീ
നിന്റെ ദിവ്യാശിഷം നല്കി പാലിക്ക
സർവ്വമായ ചിന്തദൂരെ നീക്കി കാക്കുക3 ആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീർത്തിടുവാൻ
ആത്മദാഹം ഞങ്ങളിൽ നീ നല്കുക
സർവ്വ സ്വാർത്ഥചിത്തം ദൂരെ നീക്കി കാക്കുക4 നിന്റെ സ്നേഹമറിഞ്ഞിട്ടും നിന്നെ സ്നേഹിപ്പതിന്നായി
സ്നേഹഹീനരായവരിൽ വേഗമെ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക5 നീ പൊഴിക്കും തേൻ മൊഴികൾ
ഞങ്ങളുള്ളിലാക്കിടുവാൻ
പാരം കൊതിനല്കീടേണം ദൈവമേ എല്ലാം
ചെയ്തുനല്ല ദാസരായി തീരുവാൻ - English
Yeshu natha neethi surya eekanam ninnaathmadanam
Dassaril ieesamyathil nathane
sarvva malozhichu divyadanam nalkukaInnu ninte sannidhiyil vannirikkkum njangale nee
Ninte divyashisham nalki palikka sarva
Maya chintadoorai neekki kakkukaAatma dhadhavaya ninne
Soawthamakki theerthiduvaan
Aatmadhaanam njangalil nee nalkuka sarva
Svarthachitham dhoore neekki kakkukaNinte snehamarinjittum ninne snehippathinnayi
Snehaheenarayavaril veghame - nitya
Sneharoopanaya ninne kattukaNee pozhikkum theinmozhikal
njangal ullilakkiduvan
Param kothi nalkeedenam dheivame ellam
Chaithu nalla dhasarayitheeruvan
This song has been viewed 2185 times.
