Aadithyan udichedunna
Song
- Malayalam
ആദിത്യൻ ഉദിച്ചീടുന്ന
ദേശങ്ങളിലെല്ലാം യേശു
അന്തമില്ലാത്തൊരു രാജ്യം
സ്ഥാപിച്ചു വാഴും എന്നേക്കും;-നാനാ ദേശക്കാരെല്ലാരും
തൻ സ്നേഹത്തിൽ സ്തുതിപാടും
പൈതങ്ങൾക്കൂടെ ഘോഷിക്കും
വിശേഷമാം തൻ നാമത്തെ;-യാചനകൾ സ്തോത്രമെല്ലാം
തൻ നാമത്തിൽ ഉയർന്നീടും
നാനാജനം വണങ്ങീടും
രാജാധിരാജൻ കർത്തനെ;-വേദനക്ലേശം പാപവും
പോകും അശേഷം എന്നേക്കും
സ്വാതന്ത്രം ഭാഗ്യം പൂർണ്ണത
എല്ലാവർക്കും ലഭിച്ചീടും;-ലോകർ വരട്ടെ തൻ മുൻപിൽ
സ്തുതി സ്തോത്രത്തോടു കൂടെ
മേൽ ലോകസൈന്യം പാടട്ടെ
ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’ - English
aadithyan udichedunna
deshangalil ellaam yeshu
anthamillathoru raajyam
sathapichu vaazhum ennekkumnaanaa deshakkarallarum
than snehathil sthuthi paadum
paithangal kudey ghoshikkum
visheshamaam than naamatheyaachanakal sthothramellam
than naamathil uyarnneedum
naana janam vanangeedum
rajaadhi raajan karthanevedana klesham paapavum
poakum ashesham ennekkum
swathanthriyam, bhagyam purnnatha
ellavarkkum labhichedumloakar varattey than munpil
sthuthi sthothrathodu kudey
mel lokasainayam paadattey
bhumi cholledattey ‘aamen’
This song has been viewed 548 times.