Lokanthyam aasannamai iee yugam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

lokanthyam aasannamaay ie yugam kazhiyaraay
rakshayin vaathil puttaraay
yeshu vilichidunnu-ninne(2)

1 papathin aazhathil valayuvore
shapathin bharathal thalarnnore
rakshakan ninne vilichedunnu
krupayin kaalam marannedalle
krupayugam-ithu krupayugam;- lokaa...

2 ghoramayulloru naal varunnu
bhumiyil aar ethir ninnedum
kopatheeyil veezhathe
ie raksha nee inne nededuka
krupayugam-ithu krupayugam;- lokaa...

3 suryachandradikal irundupokum
andhakaram bhuvil vyaparikkum
rakshakan ninne vilichedunnu
krupayin kaalam marannedalle
krupayugam-ithu krupayugam;- lokaa...

This song has been viewed 627 times.
Song added on : 9/19/2020

ലോകാന്ത്യം ആസന്നമായ് ഈ യുഗം

ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്
രക്ഷയിൻ വാതിൽ പൂട്ടാറായ്
യേശു വിളിച്ചിടുന്നു-നിന്നെ(2)

1 പാപത്തിൻ ആഴത്തിൽ വലയുവോരേ
ശാപത്തിൻ ഭാരത്താൽ തളർന്നോരേ
രക്ഷകൻ നിന്നെ വിളിച്ചീടുന്നു
കൃപയിൻ കാലം മറന്നീടല്ലെ
കൃപായുഗം-ഇതു കൃപായുഗം;- ലോകാ...

2 ഘോരമായുള്ളൊരു നാൾ വരുന്നു
ഭൂമിയിൽ ആർ എതിർ നിന്നീടും
കോപത്തീയിൽ വീഴാതെ
ഈ രക്ഷ നീ ഇന്ന് നേടീടുക
കൃപായുഗം-ഇതു കൃപായുഗം;- ലോകാ...

2 ഘോരമായുള്ളൊരു നാൾ വരുന്നു
ഭൂമിയിൽ ആർ എതിർ നിന്നീടും
കോപത്തീയിൽ വീഴാതെ
ഈ രക്ഷ നീ ഇന്ന് നേടീടുക
കൃപായുഗം-ഇതു കൃപായുഗം;- ലോകാ...

3 സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകും
അന്ധകാരം ഭൂവിൽ വ്യാപരിക്കും
രക്ഷകൻ നിന്നെ വിളിച്ചീടുന്നു
കൃപയിൻ കാലം മറന്നീടല്ലേ
കൃപായുഗം-ഇതു കൃപായുഗം;- ലോകാ...



An unhandled error has occurred. Reload 🗙