Enthulloo njaan enneshuve
Song
- Malayalam
എന്തുള്ളൂ ഞാൻ എന്നേശുവേ
നിൻ സ്നേഹം അനുഭവിക്കാൻ
നിൻ കാരുണ്യം ഈ പാപിയെന്നിൽ
അളവില്ലാതേകിയല്ലോ1 ലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾ
എത്രയോ ദുഃഖിച്ചു നീ
എന്നിട്ടും സ്നേഹിച്ചെന്നെപോകില്ല ഞാൻ പോകില്ല ഞാൻ
പാപത്തിൻ പിൻപേ ഇനി
സ്നേഹിക്കും നിന്നെ മാത്രം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ2 ലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻ
ഭോഷനാം എന്നെയും നിൻ
പാത്രമായ് മാറ്റിയല്ലോബലഹീനനാം എന്നിലും നിൻ
അഭിഷേകം പകർന്നുവല്ലോ
ശ്രേഷ്ഠനായ് മാറ്റിയല്ലോ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ - English
Enthulloo njaan enneshuve
Nin sneham anubhavikkaan
Nin kaarunyam ee paapiyennil
Alavillaathekiyallo
Alavillaathekiyallo1 Lokathe njaanetam snehichappol
Ethrayo dukhichu nee
Ennittum snehichennePokilla, njaan pokilla njaan
Paapathin pinpe ini
Snehikkum ninne maathram
Hallelujah hallelujah2 Lokathin jnaanathe lajjippikkaan
Bhoshanaam enneyum nin
Paathramaay maatiyalloBalaheenanaam ennilum nin
Abhishekam pakarnnuvallo
Sreshtanaay maatiyallo
Hallelujah hallelujah
This song has been viewed 474 times.