En maname nin aadaramen masiha
Song
- Malayalam
1 എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ
മാനം ധനം മഹിമ-മഹിമയതിൻ പെരുമ
സർവ്വവുമെൻ മശിഹാ മഹാ രാജൻ2 തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക
നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്
രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..3 ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും
അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ
നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..4 നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം
നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം
അരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..5 ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീ
ഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതം
എല്ലാമവന്റെ ദാനം ഏഴയെന്മേൽ;- എൻ.. - English
1 en maname nin aadharamen mashihaa rajarajan thaan
maanam dhanam mahima-mahimayathin peruma
sarvvavumen mashihaa mahaa raajan2 than krupayaam van karathin kezhamarnnu nee aanandikka
nikshepamavan thanne-akshaya dhanam thane
raksha cheythedumenne anthyatholam;- en..3 ie maruyaanam kazhippaanaay krupadanam mathiyennum
agnimeghathin keezhil-shakthiyerum than tholil
nithyavum ie irulil nadathunnon;- en..4 nin pithru’sneham avarnnaneyam mrdunaadam manoharam
naaleyekonden chitham kalangathennum sathyam
aruliyavan nithyam paalikkunnon;- en..5 njaan avanil vaasam cheykayaal manameyanandippu nee
illenikkini khedam halleluyyaa samgeetham
ellaam avante daanam ezhayenmel;- en..
This song has been viewed 912 times.