Enne naadu kadathatte
Song
- Malayalam
എന്നെ നാടുകടത്തട്ടെ
തുണയ്ക്ക് കർത്താവുണ്ടങ്വാളാലെന്നെ കീറട്ടെ
എനിക്ക് താങ്ങുണ്ടേശായആഴിയിലേക്കെറിയെട്ടെന്നെ
യോനാനിബിയുണ്ടെൻ മുന്നിൽസിംഹകുഴിയിൽ തള്ളട്ടെ
ദാനിയേലെൻ ആശ്വാസംതീച്ചൂളയിലെറിയെട്ടെന്നെ
ആ പൈതങ്ങളെ ഞാനോർക്കുംവാളാലെൻ തല വീഴട്ടെ
സ്നാപകയോഹന്നാൻ മുന്നിൽകല്ലേറാൽകൊല്ലട്ടെന്നെ
സ്തേഫാനോസുണ്ടെന്നരികിൽസംബത്തെല്ലാം കവരട്ടെ
ക്ലേശമെനിക്കു തരിമ്പില്ലഞാനിവിടെത്തി വെറുംകൈയ്യായ്
പോകും തിരികെ വെറും കയ്യായ്ഞാനവിടെത്തി താതന്റെ
സവിധം ചേർന്ന് വസിച്ചീടും - English
Enne naadu kadathatte
Thunayku karthaavundanguVaalal enne keeratte
enikku thaangund eshayaayAazhiyileekeriyattenne
Yonah nibhiyunden munnilSimhakkuzhiyil thallatte
Daniel en ashwasamTheechoolayil eriyattenne
Aa paithangale njaan orrkkumVaalal en thala veezhatte
Snapakayohannan munnilKalleraal kollattenne
Sthebhanos undennarikilSambhathellam kavaratte
Klesham eniku tharimbillaNjaanividetthi verumkaiyyayi
Pokum thirike verum kaiyaayiNjaanavidethhi thaathante
Savidham chernnu vasicheedum
This song has been viewed 3932 times.
