Thirukkarathaal thiruhitham pol
Song
- Malayalam
തിരുക്കരത്താൽ തിരുഹിതം പോൽ
അവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്1 ക്ഷാമങ്ങൾ വസന്തകളേറിടിലും
ദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നു
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു...2 ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ
കരം പിടിച്ചവനെന്നെ നടത്തീടുന്നു
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു...3 പറന്നീടാൻ മനമേറെ വെമ്പിടുന്നേ
എന്റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻ
പ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേ;-തിരു...4 കാഹളധ്വനിയോടെ വന്നീടുമേ അവൻ
എന്നെയും മേഘത്തിൽ ചേർത്തിടുവാൻ
ആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു... - English
Thirukkarathaal thiruhitham pol
avanenne nadathedunnu anudinam athbuthamay1 kshamangal vasanthakaleridilum
dinam kshemamay avanenne potidunnu
aanandavum vishramavum avanenikkekidume-dinam;-thiru...2 bharangalal njan thalarnnidumpol-than
karam pidichavanenne nadathedunnu
aanandavum vishramavum avanenikkekidume-dinam;-thiru...3 parannedan manamere vempidunne
ente pranapriyan mukham kandeduvan
priyanumay yugayugam njan paraloke vanedume;-thiru...4 kahaladhvaniyode vannedume avan
enneyum meghathil cherthiduvan
aanandavum vishramavum avanenikkekidume-dinam;-thiru...
This song has been viewed 881 times.