Bhuvasikal sarvarume santhoshamulla
Song
- Malayalam
ഭൂവാസികൾ സർവ്വരുമേ
സന്തോഷമുള്ള സ്വരത്തെ
കർത്താവിന്നുയർത്തീടുവിൻ
ആനന്ദത്തോടെ വന്ദിപ്പിൻയഹോവാ ദൈവം എന്നുമേ
നാം അല്ല അവൻ മാത്രമേ
നമ്മെ നിർമ്മിച്ചു പാലിച്ചു
തൻ ജനമായ് വീണ്ടെടുത്തുതൻ ആലയേ പ്രവേശിപ്പിൻ
ആനന്ദത്തോടെ സ്തുതിപ്പിൻ
സങ്കീർത്തനങ്ങൾ പാടുവിൻ
സന്തോഷത്തോടെ ഇരിപ്പിൻതൻ സ്നേഹം നിത്യമുള്ളത്
തൻ കൃപസ്ഥിരമുള്ളത്
തൻ വാഗ്ദത്തങ്ങൾ ഒക്കെയും
എപ്പോഴും താൻ നിവർത്തിക്കും - English
Bhuvasikal sarvvarume
santhoshamulla svaratte
karthavinnuyarthiduvin
aanandathode vandippinyahova daivam ennume
naam alla avan mathrame
nam'me nirm'michu palichu
than janamay vendeduthuthan aalaye praveshippin
aanandathode sthuthippin
sangkerthananangkal paduvin
santhoshathode irippinthan sneham nihtyamullathe
than krupa sthiramullahe
than vagdathangkal okkeyum
eppozhm than nivarthikkum
This song has been viewed 655 times.
