Varika innaramathil karuneshan
Song
- Malayalam
വരികയിന്നരമതിൽ
കരുണേശൻ യേശുവേ1 മംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻ
മംഗളരൂപിയാം എങ്ങൾ മണവാള2 മേരിതനുജനാം ശ്രീയേശുനായകാ
മാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാ3 അന്ന് കാനവിലെ കല്ല്യാണ വീട്ടിൽ
ചെന്ന് കുറവുകൾ നീക്കിയ പോലവെ4 ആദാാ ഹവ്വാമാരെ ആദിയിലെന്നപോൽ
ഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻ5 മംഗളം മംഗളം മംഗളമെന്നമേ
എങ്ങൾ മണവാളൻ ശ്രീയേശുനാഥനെ
This song has been viewed 606 times.