Aarumorasrayam illathirunnapol
Song
- Malayalam
1 ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾ
നീയെന്റെ ആശ്രയമായിതല്ലോ (2)
വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ
എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)എന്റെ ദൈവം നല്ലവൻ
അവൻ എന്നും വല്ലഭൻ (2)2 സ്നേഹിതരെല്ലാം മാറിടുന്നേരം
ആശ്രയിപ്പാൻ ഒരു താതനുണ്ട് (2)
ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)
നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ..3 സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ
മായയാം ഈ ഭൂമി മാറിടുമേ (2)
കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)
കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- ആരുമൊ.. - English
1 Aarumorasrayam illathirunnapol
Neeyente aashraymayithallo (2)
Vazthi pukazthidum nin namathe
Ennum charidum nin marvel ellanalumEnte daivam nllavan
Avan ennum vallabhan (2)2 Snehitharellam maridunneram
Aashrayippan oru thahanunde (2)
Aa nalla snehithan… vakku marathavan (2)
Nin chare enne’ennum ninnidume (2);-3 Swargamallathonnumillale nedan
Maya’yam iee bhumi maridume (2)
Kanthanam karthve vannidum neramathil (2)
Kanthanodothu njan payidume (2);-
This song has been viewed 527 times.
