En daivam sarvashakthanai
Song
- Malayalam
1 എൻ ദൈവം സർവ്വശക്തനായ് വാഴുന്നു
ആരാധിപ്പാൻ വേറെ നാമമില്ലല്ലോ
വിളിച്ചപേക്ഷിക്കും തന്റെ ജനത്തെ
രക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്പാടിടും എന്നാളും ഞാൻ കീർത്തിച്ചീടും
ഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാം2 ചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്
വാഗ്ദത്തദേശത്തേക്കു നടത്തിയവൻ
തീച്ചൂളയിൽ നിന്നും രക്ഷിപ്പാനായി
നാലാമനായ് ഇറങ്ങിവന്നവനെ;- - English
1 en daivam sarvashakthanay vazhunnu
aaradhippan vere namamillallo
vilichapekshikkum thante janaththe
rakshippaan vallabhanay koodeyundepadidum ennaalum njaan kerthichedum
ghoshikkum ennayuse ulla nalellaam2 chengkadal pilarnnu than janathe anne
vagdathadeshathekku nasathiyavan
thechoolayil ninnum rakshippanayi
nalamanaay irangivannavane;-
This song has been viewed 1098 times.
