Njaan paadum hallelujah

Malayalam
ഞാൻ പാടും ഹല്ലേലുയ

Song

  • Malayalam

    ഞാൻ പാടും ഹല്ലേലുയ

    എൻ വൈരികൾ തൻ മുമ്പിലും

    ഞാൻ പാടും ഹല്ലേലുയ

    ആവിശ്വാസം മാഞ്ഞിടും


    ഞാൻ പാടും ഹല്ലേലുയ

    ഈ ഗാനമേൻ സർവ്വയുധം

    ഞാൻ പാടും ഹല്ലേലുയ

    സ്വർഗ്ഗമെന്റെ കൂടെയും


    പാടിടും ഞാൻ അലകൾ മദ്ധ്യേ

    ആർപ്പോടെ ഞാൻ നിൻ മഹിമയെ

    എല്ലാം സാധ്യം, നിൻ നാമത്താലേ

    മൃത്യുവോ മാറി, ദൈവം ജീവിക്കുന്നെ



    ഞാൻ പാടും ഹല്ലേലുയ

    നൽകുന്നു എൻ സർവ്വവും

    ഞാൻ പാടും ഹല്ലേലുയ

    സർവ്വന്ധകാരം മാഞ്ഞിടും



    ഞാൻ പാടും ഹല്ലേലുയ

    കൃപയിൽ ഞാൻ മറഞ്ഞിടും

    ഞാൻ പാടും ഹല്ലേലുയ

    ഭയമേതും ഇല്ലെനിക്കിനി


    പാടിടും ഞാൻ അലകൾ മദ്ധ്യേ

    ആർപ്പോടെ ഞാൻ നിൻ മഹിമയെ

    എല്ലാം സാധ്യം, നിൻ നാമത്താലേ

    മൃത്യുവോ മാറി, ദൈവം ജീവിക്കുന്നേ



    ആർപ്പിൻ ഘോഷം

    എൻ വൈരികൾ തൻ മുമ്പിലും

    ആർപ്പിൻ ഘോഷം

    ആവിശ്വാസം മാഞ്ഞിടും

    ആർപ്പിൻ ഘോഷം

    ഈ ഗാനമേൻ സർവ്വയുധം

    ആർപ്പിൻ ഘോഷം

    സ്വർഗ്ഗമെന്റെ കൂടെയും

    ആർപ്പിൻ ഘോഷം

    നൽകുന്നു എൻ സർവ്വവും

    ആർപ്പിൻ ഘോഷം

    സർവ്വന്ധകാരം മാഞ്ഞിടും

    ആർപ്പിൻ ഘോഷം

    കൃപയിൽ ഞാൻ മറഞ്ഞിടും

    ആർപ്പിൻ ഘോഷം

    ഭയമേതും ഇല്ലെനിക്കിനി




    പാടിടും ഞാൻ അലകൾ മദ്ധ്യേ

    ആർപ്പോടെ ഞാൻ നിൻ മഹിമയെന

    എല്ലാം സാധ്യം, നിൻ നാമത്താലേ

    മൃത്യുവോ മാറി, ദൈവം ജീവിക്കുന്നെ

  • English

    Njaan paadum hallelujah

    En vairikal than munbilum

    Njaan paadum hallelujah

    Aviswaasam maanjidum




    Njaan paadum hallelujah

    Ee gaanamen sarvayudham

    Njaan paadum hallelujah

    Swargam ente koodeyum




    Chorus

    Paadeedum njaan alakal madhye

    Aarppode njaan nin mahimaye

    Ellaam saadhyam nin naamathale

    Mrithyuvo maari, daivam jeevikkunne




    Njaan paadum hallelujah

    Nalkunnu en sarvavum

    Njaan paadum hallelujah

    Sarvaandhakaaram maanjidum




    Njaan paadum hallelujah

    Kripayil njaan maranjidum

    Njaan paadum hallelujah

    Bhayam ethum illenikkini




    Chorus

    Paadeedum njaan alakal madhye

    Aarppode njaan nin mahimaye

    Ellaam saadhyam nin naamathale

    Mrithyuvo maari, daivam jeevikkunne




    Bridge

    Aarppin Khosham

    En vairikal than munbilum

    Aarppin Khosham

    Aviswaasam maanjidum

    Aarppin Khosham,

    Ee gaanamen sarvayudham

    Aarppin Khosham,

    Swargam ente koodeyum

    Aarppin Khosham,

    Nalkunnu en sarvavum

    Aarppin Khosham,

    Sarvaandhakaaram maanjidum

    Aarppin Khosham,

    Kripayil njaan maranjidum

    Aarppin Khosham,

    Bhayamethum illenikkini




    Chorus

    Paadeedum njaan alakal madhye

    Aarppode njaan nin mahimaye

    Ellaam saadhyam nin naamathale

    Mrithyuvo maari, daivam jeevikkunne


Song added on : February 08, 2026
This song has been viewed 234 times.

Rate This Song

YouTube Videos