Ente daivathepol aarumilla

Malayalam
എന്റെ ദൈവത്തെപോൽ ആരുമില്ലാ

Song

  • Malayalam

    എന്റെ ദൈവത്തെപോൽ ആരുമില്ലാ(2)
    ആരുമേ ആരുമേ (2)
    എൻ യേശുപോൽ ആരുമില്ലാ(2)

    1 എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ
    എൻ യേശുപോൽ ആരുമില്ലാ(2)
    മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ
    എൻ യേശുപോൽ ആരുമില്ലാ(2);- 
    (എന്റെ ദൈവത്തെപോൽ )

    2 എന്റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ
    എൻ യേശുപോൽ ആരുമില്ലാ (2)
    നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ
    എൻ യേശുപോൽ ആരുമില്ലാ (2);-
    (എന്റെ ദൈവത്തെപോൽ )

    3 എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ
    എൻ യേശുവെപ്പോൽ ആരുമില്ലാ (2)
    കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻ
    എൻ യേശുപോൽ ആരുമില്ലാ (2);-
    (എന്റെ ദൈവത്തെപോൽ )

  • English

    Ente daivathepol aarumilla(2)
    Aarume Aarume (2)
    En yeshuvepol aarumilla(2)

    1 Enne snehikkuvan enne karutheduvan
     En yeshuvepol aarumilla(2)
    Manna nalkeduvan Mara madhuramakkan
    En yeshuvepol aarumilla(2);-
    (Ente daivathepol)

    2 Ente papam neekan enn bharam mattan
    En yeshuvepol aarumilla(2)
    Ninda chumanniduvan dukham mattiduvan
    En yeshuvepol aarumilla(2)
    (Ente daivathepol)

    3 Enne anugrappan enne uyartheduvan
    En yeshuvepol aarumilla(2)
    Krupakal choriyan danangal nalkuvan
    En yeshuvepol aarumilla(2);-
    (Ente daivathepol)

Song added on : September 17, 2020
This song has been viewed 650 times.

Rate This Song

YouTube Videos