Eettavum nallathellaam
Song
- Malayalam
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന
എത്രയോ നല്ലവൻ ആണേശു രക്ഷകൻ
പിന്തുടർന്നിടാം തന്റെ പാതയിൽ
പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ1 കൂടെ ആരുമില്ലേ നിന്റെ യാത്രയിൽ
പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!
വെടിഞ്ഞീടുക നിന്റെ ലോക ഇമ്പങ്ങൾ
വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ2 അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ
ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും
ഓളങ്ങളും വൻ-തിരമാല വന്നാലും
ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ3 ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!
കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ
പിൻഗമിച്ചീടാം നാം നാഥൻ പാതയിൽ
പിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാം4 ദൈവവചനം എന്നും നമ്മള്‍ക്കാശ്രയം
പാവനമായ് കാത്തിടും നമ്മെ എന്നെന്നും
അനുസരിച്ചിടാം പൂർണ്ണ ഹൃദയമോടെന്നും
അനുഗമിച്ചിടാം തൻ വചന വെളിച്ചത്തിൽ - English
Eettavum nallathellaam mun karuthunna
Ethrayo Nallavanaaneshu Rakshakan
Pinthudarnnidaam thante paathayil
Pinnottu nokkidaathe krooshin paathayil1 Koode aarumille ninte yaathrayil?
Pedi venda Naathan koodeyundallo!
Vedinjeeduka ninte loka impangal
Vishudharaay vasicheeduka Seeyon yaathrayil2 Akkaraykku pokaan aajna nalkiya
Aathma Naathan Yeshy koode undennum
Olangalum van-thiramaala vannaalum
Odeedaam dhairyamaay Krooshin paathayil3 Lotthin bhaarya pole nokki nilkkalle
Kootthukaazhchayaay bhavichu thakarnnupokume
Pingamicheedaam naam Naathan paathayil
Pinnilullathokke marannu nere odidaam4 Daiva vachanam ennum nammalkkaashrayam
Paavanamaay kaatthidum namme ennennum
Anusarichidaam poornna hrudayamodennum
Anugamichidaam Than vachana velichatthil
This song has been viewed 496 times.