Daivam Cheytha Nanmakalkkellam
Song
- Malayalam
ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ -2
നാവ് ഇത് പോരാ നാല് ഇത് പോരാ ആയുസും ഇത് പോരാ (2 )ജീവിത പടയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ - 2
തങ്ങി നടത്തിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ - 2പാപിയാം എന്നെ നേടുവാൻ യേശു കാൽവരിയിൽ തന്നെ - 2
ജീവൻ നൽകിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെകാരിരുമ്പാണികൾ തരേയപെട്ടതു എൻ പേർക്കായല്ലോ - 2
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ - 2മുള്മുടി ചൂടി തൂങ്ങപെട്ടതു എൻ പേർക്കാണല്ലോ - 2
ഓരോ ദിനം അത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ -2 - English
Daivam Cheytha Nanmakalkkellam Nanni Paranjiduvan -2
Nav Ethe Pora Naal Ethe Pora Aiesum Ethe Pora -2Jeevetha pathayill kalukal ere kozhanju veezhaathe -2
Thanginadathiya orkumbol enn kannukal narayunne -2Papiyam enne needuvan yeshu kalvariyil thanne -2
Jeevan nalkiya orkumbol enn kannukal narayunne -2Kaarerumbaanigal tharayapeteth en perkayallo -2
Krushile Sneham orkumbol enn kannukal narayunne -2Mulmudi chudi thungapateth en perkanallo -2
Oro dinam athe orkumbol enn kannukal naryunne -2
This song has been viewed 11173 times.