Thriyeka daivathin mahathmyam
Song
- Malayalam
1 ത്രിയേക ദൈവത്തിൻ മാഹാത്മ്യങ്ങൾ
ധ്യാനിച്ചു വാഴ്ത്തിവണങ്ങിടുവിൻ
സ്തുതിയും പുകഴ്ചയും യോഗ്യമാം നാമം
ആത്മാവിൽ ആരാധിപ്പിൻപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ നീ
പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ നീ
പരകോടികൾക്കെന്നും ആശ്വാസം നീ
പരമോന്നതാ നിന്നെ വാഴ്ത്തും ഞങ്ങൾ2 അത്ഭുതമാർന്നതാം ഈ പ്രപഞ്ചം
നിൻ കരചാതുര്യം വർണ്ണിക്കുന്നു(2)
മൺമയ മർത്യനിൽ ജീവശ്വാസം നൽകി
നിർമ്മിച്ചു നിൻ രൂപത്തിൽ(2);-3 സൃഷ്ടികൾക്കെല്ലാം അധിപനാക്കി
മർത്യനു ധന്യമാം മാനം നൽകി (2)
മഹിമയും തേജസ്സും അണിയിച്ചു പാലിക്കും
ആരാധ്യവന്ദിതൻ നീ (2);- - English
Thriyeka daivathin maha'thmyangal
Dyanichu vazthivanagiduvin
Sthuthiyum pukazchayum yogyamam namam
Aathmavil aaradippin…Parishudhaen parishudhaen parishudhaen Nee
Pathinayirangalil athishereshtan Nee
Parakodikelkkennum aashwasam Nee
Paramonnatha nine vazhthum njanjal2 Athbuthamarnnatham iee prapancham
Nin kara’chathuryam varnnikunnu
Manmaya marthyanil jevashawsam nalki
Nirmmichu nin rupathil;-3 Shrishti’kalkkellam athipanaki
Marthanu dhanyamam manam nalki
Mahimayum thejassum aniyichu palikkum
Aardhya’vandithen Nee;-
This song has been viewed 812 times.