Ninnodu prarthippan priya pithave
Song
- Malayalam
1 നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേ
വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും2 യേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ
ആശിഷം തരിക നിൻ വാഗ്ദത്തം പോലെ3 പരിശുദ്ധാത്മാവിൻ സഹായത്തെ നൽകി
ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്ക4 ലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത
ഏകമാം മാനസം തന്നരുളേണം5 ശുദ്ധമാം കൈകളുയർത്തുവാനായി
ശുദ്ധനാം നാഥനേ! നീ കൃപ ചെയ്ക6 ചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ
മോദമോടാശ്രയം വച്ചു നിൻ മക്കൾ7 എണ്ണമില്ലാത്ത നിൻ കൃപകൾക്കായി
നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ - English
1 ninnodu prarthippan priya pithave
vanna nin makkale chevikkondalum2 yeshuvin namathil vannitha njangal
aashisham tharika nin vagdatham pole3 parishuddhathmavin sahayathe nalki
shariyayi prarthhippanabhyasippikka4 lokathin chinthakal leshamillatha
eekamam manasam thannarulenam5 shuddhamam kaikaluyarthuvanayi
shuddhanam nathhane! nee krupa cheyka6 chodippin nalkum njanenna nin vakkil
modamodashrayam vachu nin makkal7 ennamillatha nin krupakalkkayi
nandiyum sthothravum ennekkum aamen
This song has been viewed 983 times.