Vela thikachente vishama naattil
Song
- Malayalam
വേല തികച്ചെന്റെ വിശമനാട്ടിൽ എന്നു വന്നിടും
അന്യദേശമാം ഈ ഭൂവിലെ വാസം എന്ന് തീർന്നിടും(2)1 ആധിയും വ്യാധിയും അല്ലലുമില്ലാതെന്തുണ്ടീ ഭൂവിൽ
വല്ലാത്ത കഷ്ടവും ദുഃഖവും അല്ലാതെന്തുണ്ടീ ഭൂവിൽ(2)2 മായയാം ലോകത്തിന്റെ സൗന്ദര്യമെല്ലാം ചീഞ്ഞഴുകിപോകും
മോടിയിൽ വസ്ത്രവും വന്മാളികകളും കത്തിയെരിഞ്ഞ് പോകും(2)
This song has been viewed 722 times.