En manassuyarunnaho
Song
- Malayalam
എൻ മനസ്സുയരുന്നഹോ
നന്മയേറും വചനത്താൽ
ചിന്മയ രാജനെ കുറിച്ചു
പാടിയ കഥ ചെന്മയോടറിയിച്ചിടുന്നുഅന്തപുരത്തിലെ രാജ്ഞി
ചന്തമിഴും ശോഭ മൂലം
എന്തു പരിപൂർണയാകും അവൾ
അണിയും വസ്ത്രം പൊൻ കസവു കൊണ്ട് ചെയ്തതാംരാജ സന്നിധിയിലവൾ
തോഴിമാരോടൊന്നു ചേർന്നു
രാജകീയ വസ്ത്രമെന്തിയെ
കൊണ്ട് വരപ്പെട്ടിടും വേളി നാളതിൽ - English
En manassuyarunnaho
Nanmayerum vachanathal
Chinmaya raajane kurichu
Paadiya kadha chenmayodariyidunnuAnthapurathile raajni
Chanthamezhum shobha moolam
Enthu paripoornayakum aval
Aniyum vasthram pon kasavu kondu cheythathaamRaaja sannidhiyilaval
Thozhimaarodonnu chernnu
Raajakeeya vasthramenthiye
Kondu varappettidum veli naalathil
This song has been viewed 5393 times.
