Ella Muzhankaalum Madangeedum
Song
- Malayalam
എല്ലാ മുഴങ്കാലും മടങ്ങീടും
ഏവരും ഒന്നായി വനജീദും
എല്ലാ നാവും എട്ടു പാടിടും
യേശുവേ നീ കർത്താവ്Cho: യേശുവേ നീ കർത്താവ്
യേശുവേ നീ രാജാവ്
യേശുവേ നീ ആരാധ്യൻ
എന്നെന്നും യോഗ്യൻഅറുക്കപ്പെട്ട ദൈവ കുഞ്ഞാട്
വീണ്ടെടുത്തവനെ ദേവ സുതാ
സ്തുതി ബഹുമാന പുകഴ്ചയെല്ലാം
സ്വീകരിക്കാൻ യോഗ്യൻവിലയില്ലാത്തവണമെന്നേ
വിലക്ക് വാങ്ങിയ ദൈവകൃപ
യോഗ്യനല്ലാത്ത എന്നെ നിൻ
പുത്രനാക്കിയ ദൈവ കൃപഉന്നതനെ അങ്ങേ ഉയർത്തിടുന്നു
മന്നവനെ അങ്ങേ വന്ജിടുന്നു
കാരങ്ങളുയർത്തി തിരുമുൻപിൽ
പരിശുദ്ധ നാമത്തെ വാഴ്ത്തിടുന്നു - English
Ella Muzhankaalum Madangeedum
Evarum Onnai Vanageedum
Ella Naavum Ettu Paadidum
Yeshuve Nee KarthaavuYeshuve Nee Karthaavu
Yeshuve Nee Raajaavu
Yeshuve Nee Aaraadhyan
Ennennum YogyanArukkappetta Daiva Kunjaadu
Veendeduthavane Deva Sutha
Sthuthi Bahumaana Pukazhchayellaam
Swekarippan YogyaneVilayillaathavanamenne
Vilakku Vangiya Daivakripa
Yogyanallaatha Enne Nin
Puthranaakkiya Daiva KripaUnnathane Ange Uyarthidunnu
Mannavane Ange Vanagidunnu
Karangaluyarthi Thirumunpil
Parishudha Naamathe Vaazhthidunnu
This song has been viewed 368 times.