Ennaathma naadhanaam en priyan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ennaathma naadhanaam en priyan yeshuve
Aaraadhikkum njan sthuthichidum (2)
Ennathma dhehiyum ennude sarvavum
Ellam njan ekunnen yeshuvinaay (2)

Yeshuve en karthaave ninnude rakthatthaal
Kazhukename enne poornnamaayi (1)
Njanoru man-paathram nin thiru karangalil
Udachenne paniyane thiruhitham-pol (2)

Aadhiyil nadannathaam athbhuthathaal enne
Dhinam-thorum nadatthane yeshu-naadhaa (2)
Paapatthil ninnenne viduvicha naadhanaam
Yeshuve saakshikkum anthyam vare (2)
(Yeshuve en karthaave)

Ninnude saakshyatthaal lokatthe nedidaan
Viduvicha naadhane sthuthichidaam (2)
Anthyam varey-ennum odeedum laakkinaayi
Jeeva kireedam njan praapichidum (2)
(Ennaathma naadhanaam)

This song has been viewed 441 times.
Song added on : 9/17/2020

എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേ

1 എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേ
ആരാധിക്കും ഞാൻ സ്തുതിച്ചിടും(2)
എന്നാത്മ ദേഹിയും എന്നുടെ സർവ്വവും
എല്ലാം ഞാനേകുന്നെൻ യേശുവിനായ്(2)

യേശുവേ എൻ കർത്താവേ നിന്നുടെ രക്തത്താൽ
കഴുകേണമേ എന്നെ പൂർണ്ണമായി
ഞാനൊരു മൺപാത്രം നിൻതിരു കരങ്ങളിൽ
ഉടച്ചെന്നെ പണിയണേ തിരുഹിതം പോൽ(2)

2 ആദിയിൽ നടന്നതാം അത്ഭുതത്താൽ എന്നെ
ദിനംതോറും നടത്തണേ യേശുനാഥാ(2)
പാപത്തിൽ നിന്നെന്നെ വിടുവിച്ച നാഥനാം
യേശുവേ സാക്ഷിക്കും അന്ത്യംവരെ(2);- യേശുവേ...

3 നിന്നുടെ സാക്ഷ്യത്താൽ ലോകത്തെ നേടിടാൻ
വിടുവിച്ച നാഥനെ സ്തുതിച്ചിടാം(2)
അന്ത്യംവരെ എന്നും ഓടീടും ലാക്കിനായ്
ജീവകിരീടം ഞാൻ പ്രാപിച്ചിടും(2);- എന്നാത്മ...

You Tube Videos

Ennaathma naadhanaam en priyan


An unhandled error has occurred. Reload 🗙