Nandi nandi en daivame

Malayalam
നന്ദി നന്ദി എൻ ദൈവമേ

Song

  • Malayalam

    നന്ദി നന്ദി എൻ ദൈവമേ 
    നന്ദി എൻ യേശുപരാ

    1 എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...

    2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...

    3 കൂരിരുൾ താഴ്വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...

    4 ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

  • English

    nandi nandi en daivame
    nandi en yeshupara(3)

    1 ennamillathulla nanmakalkkum
    albhuthamarnna nin snehathinum;- nandi...

    2 papathal murivetta enne ninte
    paniyal chertha anachuvallo;- nandi...

    3 korirul thazhvara athilumente
    pathayil depamay vannuvallo;- nandi...

    4 jeevitha shoonyathayin naduvil
    niravay anugraham chorinjuvallo;- nandi...

Song added on : September 21, 2020
This song has been viewed 14132 times.

Rate This Song