Thanneduka nin krupaavarangal

Malayalam
തന്നീടുക നിൻ കൃപാവരങ്ങൾ

Song

  • Malayalam

    1 തന്നീടുക നിൻ കൃപാവരങ്ങൾ
    പോരാട്ടത്തിൽ ഞാൻ തളർന്നിടാതെ
    ശത്രു തന്നുടെ തീയമ്പുകളെ
    തൊടുത്തീടുന്നു തകർത്തീടുവാൻ

    2 ഭാരം പ്രയാസം ഏറും നേരത്തും
    ദുഃഖിതനായ് ഞാൻ തീരും നേരത്തും
    മനം അറിയും അരുമനാഥൻ
    അരികിലുണ്ട് തളരുകില്ല;- തന്നീ...

    3 ഈശാനമൂലൻ അടിച്ചിടുമ്പോൾ
    ആശാവിഹീനൻ ഞാനയിടമ്പോൾ
    ഞാനകുന്നവൻ ഞാനകുന്നെന്നു
    ഇമ്പമാം ശബ്ദം പിമ്പിൽ കേട്ടിടും;- തന്നീ...

    4 ജീവകിരീടം തൻ കയ്യിലുള്ളോൻ
    ജീവപുസ്തകം തുറന്നീടുമേ
    ജീവിതശുദ്ധി പാലിച്ചവൻ തൻ
    ചാരത്തണഞ്ഞു മോദിച്ചീടുമേ;- തന്നീ...

    5 തമ്മിൽ തമ്മിൽ കണ്ടാനന്ദിക്കും നാൾ
    നമ്മൾ കണ്ണുനീർ തുടച്ചിടും നാൾ
    എന്നു കാണുമോ എന്നു സാദ്ധ്യമോ
    അന്നു തീരുമെൻ പാരിൻ ദുരിതം;- തന്നീ...

     

  • English

    Thanneduka nin krupaavarangngal
    Poraattathil njaan thalarnnidathe
    Shathru thannude theeyambukale
    Thoduttedunnu thakartheeduvaan;-

    Bharam prayasam eerum nerathum
    Dukithanay njaan theerum nerathum
    Manam ariyum aruma’nadhan
    Arikilunde thalarukilla;-

    Ieeshanamulen aadicjheedumpol
    Aashavihenan njaanayeedumpol
    njaanakunnavan njaana’kunnennu
    Inpamam shabdam pinpil kettidum;-

    Jeevakireedam than kayyilullon
    Jeevapusthakam thuraneedume
    Jeevitaha'shudhi palichavan than
    Chaarathanaju modi’cheedume;-

    Thammil thammil kandanadikum nal
    Nammal kannuneer thudachedum naal
    Ennu kanumo ennu sadhyamo
    Annu therumen paarin duritham;-

Song added on : September 25, 2020
This song has been viewed 2834 times.

Rate This Song

YouTube Videos