Utharavaaditham elkkuka sodarimaare
Song
- Malayalam
ഉത്തരവാദിത്തം ഏൽക്കുക സോദരിമാരേ
ഉത്തമ സ്ത്രീകളെ കാണുക വേദഗ്രന്ഥത്തിൽ
ഭക്തിയുള്ള സ്ത്രീരത്നങ്ങൾ എത്രയോ
സേവനം ചെയ്തു(2)ശ്രേഷ്ഠരാം മഹാന്മാർക്കു പിന്നിൽ
സഖിയായ് ഓരോ ഉത്തമ സ്ത്രീകളെ കാണാം
വേദഗ്രന്ഥത്തിൽ ഉത്തമ സ്ത്രീകളെ കാണുകകന്യക മറിയം, മഗ്ദല മറിയം, ഫേബ, പ്രിസ്കില്ല, സുന്തുക
മർത്ത, മറിയ, ശലോമ, യോഹന്ന, ലുദിയ
ഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽ
ഉത്തമ സ്ത്രീകളെ കാണുക-ഉത്തരവാദിത്തംസാറ, റാഹേൽ, എസ്തേർ, ഹന്ന, രൂത്ത്, നവോമി, ലേയ
ഹാഗാർ, റിബെക്ക, സിപ്പോറ, ശൂലേമി, മിര്യാം
ഉത്തമ സ്ത്രീകളെയും കാണാം വേദഗ്രന്ഥത്തിൽഒത്തൊരുമിച്ചുള്ള വേല ഏറ്റവും മികച്ച വേല
കർത്താവിൻ മഹത്വ വേലയിൽ സഹകരിച്ച്
നമുക്കുള്ള പങ്ക് വഹിക്കാം - English
Utharavaaditham elkkuka sodarimaare
Uthama sthreekale kaanuka vedagranthhathil
Bhakthiyulla sthrirathnangal ethrayo
sevanam cheythu (2)Shreshtharaam mahaanmaarkku pinnil
Sakhiyaay oro uthama sthreekale kaanaam
Vedagranthhathil uthama sthreekale kaanukaKanyaka mariyam, magdala mariyam,
pheba,priskilla, sunthuka
Martha, mariya, shaloma, yohanna, ludiya
Uthama sthreekaleyum kaanaam vedagranthhathil
Uthama sthreekale kaanuka - utharavaadithamSaara, raahel, esther, hanna, rooth, navomi, leya
Haagaar, ribekka, sippora, shoolemi, miryaam
Uthama sthreekaleyum kaanaam vedagranthhathilOthorumichulla vela etavum mikacha vela
Karthaavin mahathva velayil sahakarich
Namukkulla pank vahikkaam
This song has been viewed 641 times.